tag:blogger.com,1999:blog-3416065301689318544.post2487681927657520357..comments2023-04-15T17:14:32.602+05:30Comments on വാ മൊഴികളും വര മൊഴികളും - Johar's Blog: ഇങ്ങനെയൊരു വാലന്‍ന്റൈന്‍ ദിനം ഇന്ത്യയില്‍ മാത്രം !ജോ l JOEhttp://www.blogger.com/profile/17201733455130348427noreply@blogger.comBlogger10125tag:blogger.com,1999:blog-3416065301689318544.post-81960408976013946812009-02-08T22:11:00.000+05:302009-02-08T22:11:00.000+05:30മറ്റൊരു താലിബാന് വിദൂരമല്ലെന്ന മുന്നറിയിപ്പ് - ജാ...മറ്റൊരു താലിബാന് വിദൂരമല്ലെന്ന മുന്നറിയിപ്പ് - ജാഗ്രതൈ!BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-7691707550780286822009-02-08T19:10:00.000+05:302009-02-08T19:10:00.000+05:30അല്ല അണ്ണാ ഈ ശ്രീരാമ സേന സി പി ഐയുടെ പോഷക സംഘടനയാണ...അല്ല അണ്ണാ ഈ ശ്രീരാമ സേന സി പി ഐയുടെ പോഷക സംഘടനയാണ്ല്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-3416065301689318544.post-60881758961879631592009-02-08T08:10:00.000+05:302009-02-08T08:10:00.000+05:30സംഭവാമി യുഗേ യുഗേ !!സംഭവാമി യുഗേ യുഗേ !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-50944284107119160402009-02-08T07:26:00.000+05:302009-02-08T07:26:00.000+05:30will they enquire before they make the wedding alt...will they enquire before they make the wedding altar?

in bangalore most of he couples also need to sit in park to chat personally. most of the poor house is single bedroom house with 10 members in it. the poor guys may be getting some free time to talk personally only in those parks.

these idiots are going to make them to get married again :) oh may be everyone should take proof along with them every time when they go out :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-8456941488984044912009-02-07T17:38:00.000+05:302009-02-07T17:38:00.000+05:30This comment has been removed by a blog administrator.യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-18334292765562972902009-02-07T17:37:00.000+05:302009-02-07T17:37:00.000+05:30:):)യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-37193074454413122922009-02-07T10:53:00.000+05:302009-02-07T10:53:00.000+05:30സേന എന്താണെന്നു എനിക്കറിയില്ല.എന്നാല്‍ നമ്മള് തീര...സേന എന്താണെന്നു എനിക്കറിയില്ല.

എന്നാല്‍ നമ്മള് തീരുമാനിക്കുക പെണ്മക്കളെയും സഹോദരിമാരെയും പരസ്യ വേഴ്ചയ്ക്ക് വിടണമോ എന്ന്.
അങ്ങിനെ ആഗ്രഹിക്കുന്നു എങ്കില്‍ സേനയെ എതിര്‍ക്കൂ...കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-53560785943799672652009-02-07T10:05:00.000+05:302009-02-07T10:05:00.000+05:30Karuthedam, അപ്പോപ്പിന്നെ , വാലന്‍ന്റൈന്‍ ദിനം മാ...Karuthedam,
അപ്പോപ്പിന്നെ , വാലന്‍ന്റൈന്‍ ദിനം മാത്രം ആയിട്ട് ഇവരുടെ സേവനം വേണ്ട .24 x 7 x 365 ആവട്ടെ. എന്തായാലും ഒരു പണിയും ഇല്ലാത്ത പാര്‍ടി അല്ലെ. ..ഹൊ ഒരു കല്യാണം നടത്താനുള്ള ചെലവു കുറഞ്ഞു കിട്ടി.....വീഡിയോ യിലും നാലായിരം ലാഭിക്കാം. .. :)ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-65067981385826799302009-02-07T09:58:00.000+05:302009-02-07T09:58:00.000+05:30അമ്പലപ്പുഴ മോഡല്‍ പെണ്‍കുട്ടികളെ പ്രേമിച്ചു വശീകരി...അമ്പലപ്പുഴ മോഡല്‍ പെണ്‍കുട്ടികളെ പ്രേമിച്ചു വശീകരിച്ചു മാനഭംഗ പെടുത്തുന്നവര്ക്കു ഒരു താക്കീത് ആകുമെന്കില്‍ സേന ചെയ്യുന്നത് നല്ലത് തന്നെ. അതോ സഹോദരിമാരും പെണ്മക്കളും മറ്റവന്റെ കൂടെ അഴിഞ്ഞാടുന്നത് നല്ലത് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ സേനയെ എതിര്‍ക്കാം. ഏതായാലും അവര്‍ കല്യാണം കഴിപ്പിക്കുകയല്ലേ യഥാര്‍ത്ഥ കമിതാക്കള്‍ക്കും സന്തോഷിക്കാം.കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-45908827414652120482009-02-07T09:01:00.000+05:302009-02-07T09:01:00.000+05:30വീട്ടുകാരുടെ എതിര്‍പ്പോ മറ്റോ കാരണം വിവാഹം നടക്കാത...വീട്ടുകാരുടെ എതിര്‍പ്പോ മറ്റോ കാരണം വിവാഹം നടക്കാത്ത കമിതാക്കള്‍ക്ക് ഒരു സുവര്‍ണാവസരം!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com