tag:blogger.com,1999:blog-3416065301689318544.post7262174225026461299..comments2023-04-15T17:14:32.602+05:30Comments on വാ മൊഴികളും വര മൊഴികളും - Johar's Blog: ചെറായി - വഴി മാറ്റം.ജോ l JOEhttp://www.blogger.com/profile/17201733455130348427noreply@blogger.comBlogger5125tag:blogger.com,1999:blog-3416065301689318544.post-6710946589952347402009-06-26T08:03:43.837+05:302009-06-26T08:03:43.837+05:30നന്ദി ജോ.നമ്പറും നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.ചിലപ...നന്ദി ജോ.നമ്പറും നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.ചിലപ്പോൾ വരും.ഉറപ്പൊന്നുമില്ല.എന്നാലും വരികയാണെങ്കിൽ വഴി അറിഞ്ഞിരിക്കണമല്ലോ എന്നോർത്താണു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-74991703494618093952009-06-26T07:21:03.758+05:302009-06-26T07:21:03.758+05:30കാന്താരിക്കുട്ടി ചേച്ചീ ,
പെരുമ്പാവൂര്‍ നിന്നും ആ...കാന്താരിക്കുട്ടി ചേച്ചീ ,

പെരുമ്പാവൂര്‍ നിന്നും ആലുവ KSRTC സ്റ്റാന്‍ഡില്‍ ഇറങ്ങണം. അവിടെ നിന്നും KSRTC ബസ് വഴി തന്നെ പറവൂരില്‍ എത്താം. പറവൂരില്‍ പ്രൈവറ്റ് സ്ടാന്ടില് അല്ലെങ്കില്‍ നമ്പൂരിച്ചന് ആല് സ്റ്റോപ്പില്‍ ഇറങ്ങണം. അവിടെ നിന്നും ചെറായി ക്കുള്ള പ്രൈവറ്റ് ബസ് കിട്ടും . ചെറായി ദേവസ്വം നട സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷ പിടിച്ച് ബീച്ചില്‍ എത്തിച്ചേരാം.

ഇനി സ്വകാര്യ വാഹനത്തിലാണ് വരുന്നതെങ്കില്‍, നേരെ ആലുവ ബൈപ്പാസ്സില്‍ എത്തുക . അവിടെ നിന്നും വലത്തോട്ട് ,ആദ്യത്തെ മാര്‍ത്താണ്ട വര്‍മ്മ പ്പാലം കയറി തോട്ടക്കാട്ടുകര സിഗ്നലും കടന്നു പറവൂര്‍ കവല സിഗ്നലില്‍ എത്തി ഇടത്തോട്ടു തിരിഞ്ഞു നേരെ പറവൂരില്‍ എത്താം. പറവൂര്‍ മുനിസിപ്പല്‍ കവല യില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു KMK കവലയില്‍ എത്തി വലത്തോട്ട് തിരിഞ്ഞു ചെറായി ദേവസ്വം നട കവലയിലെത്തി ഇടത്തോട്ടു തിരിഞ്ഞു രക്തേശ്വരി റോഡ് വഴി ബീച്ചില്‍ എത്താം.

ഇനിയും മസ്സിലായിട്ടില്ലെങ്കില് വരുന്ന സമയത്ത് 9447326743 എന്ന നമ്പറില്‍ വിളിച്ചാല്‍ വഴി പറഞ്ഞു തരാം .മീറ്റില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന വഴി മനസ്സിലാവാത്ത എല്ലാവര്ക്കും എന്നെ മേല്‍ പ്പറഞ്ഞ നമ്പറില്‍ വിളിച്ചാല്‍ വഴി വിവരങ്ങള്‍ നല്കുന്നതായിരിക്കുംജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-71701350324829192682009-06-26T03:06:28.935+05:302009-06-26T03:06:28.935+05:30നന്ദി ജോ..ഈ അപ്ഡേറ്റുകള്ക്ക്...നന്ദി ജോ..ഈ അപ്ഡേറ്റുകള്ക്ക്...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-46515879015116720742009-06-25T22:10:56.241+05:302009-06-25T22:10:56.241+05:30ആലുവയിൽ നിന്നും പറവൂർ വഴി എങ്ങനെ എത്തിപ്പെടും എന്ന...ആലുവയിൽ നിന്നും പറവൂർ വഴി എങ്ങനെ എത്തിപ്പെടും എന്നൊന്നു പറഞ്ഞു താ ജോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3416065301689318544.post-60970886029142205052009-06-25T19:39:41.727+05:302009-06-25T19:39:41.727+05:30ബൂലോഗ സോദരരേ...
ചേറായി മീറ്റിനു പോണോരേ..
പോയ് വ...ബൂലോഗ സോദരരേ...
ചേറായി മീറ്റിനു പോണോരേ..
പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും കൈ നിറയെ പോയ് വരുമ്പോള്‍ എന്തു കൊണ്ടു വരും...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com