THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Wednesday, July 29, 2009

ചെറായി മീറ്റിന്റെ ബാക്കിപത്രങ്ങള്‍

പുതിയ അറിയിപ്പ് :
ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌
മീറ്റില്‍ പങ്കെടുത്ത എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തുഅദ്ധേഹത്തിനു sajjive@gmail.com എന്നതില്‍ - മെയില്‍ അയച്ചു കൊടുക്കണം .


ഇതാ, അദ്ദേഹം നേരിട്ടു അഭ്യര്‍ത്ഥിക്കുന്നു.

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693



ചെറായി മീറ്റ് വിഷയത്തില്‍ മീറ്റിനു ശേഷം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ താഴെ കാണാം

1.മീറ്റ് പ്രതിനിധി മണിയുടെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

2.അനില്‍ @ ബ്ലോഗ് ഗ്രൂപ്‌ ഫോട്ടോ നല്‍കിയിരിക്കുന്നു ഇവിടെ

3.ഹരീഷ് തൊടുപുഴയുടെ ഒരു തമാശ ഇവിടെ

4.മീറ്റില്‍ നിന്നും ഉടലെടുത്ത പുതിയൊരു ബ്ലോഗും ബ്ലോഗ്ഗറും ദാ, ഇവിടെ

5.മീറ്റിനെ കുറിച്ചു അപ്പുവിന്റെ ചിത്രങ്ങളും വിവരണവും ഇവിടെ

6.എഴുത്തുകാരി ചേച്ചിയുടെ വിവരണവും റിപ്പോര്‍ട്ടും ഇവിടെ

7.മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഫൈസല്‍ കൊണ്ടോട്ടി ഇവിടെ

8.മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഷെരീഫ്‌ കൊട്ടാരക്കര ഇവിടെ

9.ചെറായി മീറ്റിലെ കാരുണ്യ രീതികളെ കുറിച്ചു നാട്ടുകാരന്‍, ഇവിടെ

10.മീറ്റ് തുടങ്ങിയപ്പോള്‍ കുഞ്ഞന്റെ വക ഒരു പോസ്റ്റ് ഇവിടെ

11.ദാ, ഇവിടെ കേരള ഫാര്‍മര്‍ ചെയ്ത ഒരു സഹായം

12.മുള്ളൂക്കാരന്‍ ചെയ്ത ഒരു സഹായം ഇവിടെ

13.അരീക്കോടന് ' ചക്ക 'കിട്ടിയില്ല ഇവിടെ വായിക്കാം

14.പുതുതായി കിട്ടിയ സൌഹൃദങ്ങളെക്കുറിച്ച് കൊട്ടോടികാരന്‍ ഇവിടെ

15.വെള്ളായണി വിജയന്റെ മീറ്റ് അനുഭവങ്ങള്‍ , ഇവിടെ

16.പാവത്താന്റെ വിവരക്കേടുകള്‍ ഇവിടെ

17.വിവാദങ്ങള്‍ക്ക് പുല്ലുവില നല്കി ചെറായി മീറ്റെന്നു കൂതറ തിരുമേനി, ഇവിടെ


18.ജുനൈതിന്റെ ഒരു മനോഹര വിവരണവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും ഇവിടെ

19.വിവാദ ബ്ലോഗ് നാടകത്തിന്റെ കാരണവുമായി കാപിലാന്‍ ഇവിടെ

20.കണ്ണനുണ്ണിക്കും പറയാനുണ്ട് ചിലത് , അത് ഇവിടെ

21.മീറ്റിനു ആദ്യം എത്തിയതിന്റെ വിശേഷങ്ങളുമായി ഡോ. നാസ് ഇവിടെ


22.മീറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അപ്പുവിന്റെ പിക്കാസ ആല്‍ബം, ഇവിടെ


23.മീറ്റിനുള്ളിലെ ഈറ്റിനെ ക്കുറിച്ച് പ്രിന്‍സ്‌ , ഇവിടെ

24.മീറ്റിനെക്കുറിച്ച് ഒരല്‍പം അഹങ്കാരത്തോടെ രസികന്‍, ഇവിടെ

25.മീറ്റിലെ തീവ്രവാദികളെ കൂതറ തിരുമേനി കണ്ടെത്തിയത്‌ ഇവിടെ

26. സജി അച്ചായന്റെ മീറ്റ് ഓര്‍മ്മകള്‍ ഇവിടെ


27. പോങ്ങുംമൂടനും ചെറായി വിശേഷങ്ങളുമായി എത്തി, ദാ ഇവിടെ

28.കേരള ഫാര്മാറിന്റെ ചെറായി റിപ്പോര്‍ട്ട് ഇവിടെ

29. നന്ദകുമാറിന്റെ ചെറായി സായാഹ്നക്കാഴ്ച ഇവിടെ

30.പി പടിഷുവിന്റെ ചെറായി വിശേഷങ്ങള്‍ ഇവിടെ

31.വ്യത്യസ്തമായൊരു അവലോകനവുമായി സുനില്‍ കൃഷ്ണന്‍ ആല്‍ത്തറയില്‍

32.സൌഹൃദത്തിന്റെ മാധുര്യം തേടി നാട്ടപ്പിരാന്തന്‍ ഇവിടെ

33 അരീക്കോടന്റെ ചെറായി അനുഭവങ്ങള്‍ ഇവിടെ

34.ചെറായിയില്‍ ശ്രീലാല്‍ കണ്ടെത്തിയ ഒരു പുതിയ രസം ഇവിടെ

35. ചെറായി മീറ്റിലെ സൂപ്പര്‍മാനുമായി ഗോപനും അരുണും വീണ്ടും - കാണൂ.


36. നന്ദപര്‍വ്വത്തില്‍ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും വിവരണവുമായി നന്ദു ,ഇവിടെ

37. ശ്രീ @ ശ്രേയസ് പിക്കാസയില്‍ നല്കിയ റിപ്പോര്‍ട്ട് ഇവിടെ

38. ചെറായി മീറ്റില്‍ " മോഹന്‍ലാല്‍ " വേദ വ്യാസന്‍ നല്കുന്ന റിപ്പോര്‍ട്ട് ഇവിടെ


39. മീറ്റിന്റെ സമ്പൂര്ണ്ണ വിശേഷങ്ങളും ചിത്രങ്ങളും ആയി ഹരീഷ്


40. അരീക്കോടന്റെ ചെറായി ചിത്രങ്ങള്‍ ഇവിടെ

41.ചെറായി മീറ്റില്‍ നാറ്റമെന്നു ബെര്‍ളിത്തരങ്ങള്‍

42.നാറ്റം ബെര്‍ളിക്ക് മുട്ടിയിട്ടെന്നു കാലമാടന്‍

43. നിരക്ഷരന്‍ കൊടുത്ത വടയില്‍ മയക്കുമരുന്ന് എന്ന് ബൂലോകം ഓണ്‍ ലൈന്‍

44.വാഴകോടന്‍ കണ്ട ചെറായി മീറ്റ്

45.കൂടുതല്‍ ചെറായി ചിത്രങ്ങളുമായി അരീക്കോടന്‍

46. ബോണസ്‌ കണ്ട ചെറായി സ്വപ്നം

47. മീറ്റും
മീങ്കറീം ആയി കലികാലം

48. ചെറായി മീറ്റ് നിയമസഭയില്‍

49. ചെറായി ചക്ക അവിയല്‍

50. കേരള ഫാര്മാറിന്റെ തെറ്റിധാരണ

51. ഷെരീഫ്‌ കൊട്ടാരക്കരയുടെ ചിത്രങ്ങള്‍ കൂടി

52.അല്താഫിന്റെ ചെറായി സ്വപ്നം ചെറിയപാലത്തില്‍

53.സാഹിത്യ മല വിസ്സര്‍ജ്ജനം - ബൂലോകം ഓണ്‍ ലൈന്‍

54. അരീക്കോടന്‍ വീണ്ടും

55.ചെറായി ബ്ലോഗ് മീറ്റ് പാര്‍ട്ട്‌ 2 - ഹരീഷ് തൊടുപുഴ


56. അരീക്കോടന്റെ വിശേഷങ്ങള്‍ നീളുന്നു....

57.വേണുവിന്റെ നിഴല്‍ക്കൂത്ത്

58.ചിത്രകാരനെടുത്ത ചിത്രങ്ങള്‍

59. ചെറായി മീറ്റിനെക്കുറിച്ച്‌ ബ്ലോഗ് അക്കാദമി

60. മീറ്റിനു പിറ്റേന്ന് ഡോക്ടര്‍ ഫോക്കസ്‌ ചെയ്തിരിക്കുന്നു




15 അഭിപ്രായം:

ബ്ലോത്രം said...

ആശംസകള്‍..

sheriffkottarakara said...

കാര്‍ട്ടൂണിസ്റ്റിന്റെ അപേക്ഷ കണ്ടു. ഉടനെ അയച്ചു കൊടുക്കാം. ചെറായി മീറ്റിനെ പറ്റി ഇത്രയും പേര്‍ പോസ്റ്റിട്ടതു തന്നെ അതു ഒരു വന്‍ വിജയമായിരുന്നു എന്നതിന്റെ തെളിവാണു.

കാപ്പിലാന്‍ said...

വീഡിയോ വളരെ നന്നായിരിക്കുന്നു ജോ . ആശംസകള്‍

നാട്ടുകാരന്‍ said...

കൊള്ളാം......

Kiranz..!! said...

അഹാ..വീഡിയോ പ്രൊമോ തന്നെ കലക്കിയിട്ടുണ്ട് ജോ.!

Rakesh R (വേദവ്യാസൻ) said...

വീഡിയോ പ്രമോ കലക്കി, കാത്തിരിപ്പൂ കണ്മണി ..................

പാര്‍ത്ഥന്‍ said...

ചെറായി മീറ്റിന്റെ ലിങ്കുകൾ ഒരിടത്തുനിന്നും ലഭ്യമാക്കിയaതിന് ഒരുപാട് നന്ദി.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ബെര്‍ളി പറയാതെ പോയത്

നരിക്കുന്നൻ said...

വീഡിയോ അടിപൊളി..
എന്നാ റിലീസിംങ്?

Unknown said...

നന്നായിരിക്കുന്നു ജോ ആശംസകൾ

saju john said...

Where is the promo video?

ജോ l JOE said...

Saju, Promo video is still here, under all post links. Please wait for 10 to 25 seconds to view its windo

Areekkodan | അരീക്കോടന്‍ said...

എന്നാ റിലീസിംങ്?

Areekkodan | അരീക്കോടന്‍ said...

My some more posts are there...

സൂത്രന്‍..!! said...

gud

Go To Indradhanuss