എന്‍റെ മെയില്‍ ബോക്സ് നിറഞ്ഞു കവിയുന്നു.........
എന്‍റെ ടെമ്പ്ലേറ്റ്ന്‍റെ പ്രത്യേകത കാരണം തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രമെ ,കമന്റ് കോളം ദൃശ്യമാകുകയുള്ളൂ ( ചില ബ്രൌസറുകളില്‍ മാത്രം )....അതിനാല്‍ പ്രതികരണങ്ങള്‍ക്ക് ബ്ലോഗില്‍ കൊടുത്തിരിക്കുന്ന "ഇ മെയില്‍ " ചെയ്യാം എന്ന ഓപ്ഷന്‍ ആണ് എല്ലാവരും ഉപയോഗിച്ചു വരുന്നത്. മെയില്‍ അയച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.
എലാവര്‍ക്കും അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം....ആ ബ്ലോഗര്‍ സുഹൃത്ത് ആരാണ് എന്ന്?.......നോവലെറ്റ് അധികം നീട്ടാതെ കാര്യം പറയുവാന്‍ ഏവരും ആവശ്യപ്പെടുന്നത് കൊണ്ടു, ഈ വരുന്ന ഞായറാഴ്ച, അതായത് 2009 ഫെബ്രുവരി 8 - ആം തീയ്യതി ഇതിന്‍റെ നാലാമത്തെ എപ്പിസോഡില്‍ ക്ലൈമാക്സ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
പിന്നെ മെയില്‍ ചെയ്ത ഒന്നു രണ്ടു പേര്‍ ,കോമഡി എഴുതി എന്‍റെ നല്ല ബ്ലോഗ്ഗിന്‍റെ വില കുറയ്ക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട്........ അതിനാല്‍ കൊമഡി മാത്രം ഉദേശിച്ചു പുതിയ ഒരു ബ്ലോഗ് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വഴിയേ ഈ ബ്ലോഗിലെ കോമഡിയും സിനിമാ കഥകളും പുതിയ ബ്ലോഗിലേക്ക് മാറ്റുന്നതാണ്.
എന്നെ പിന്താങ്ങിയ ഏവര്‍ക്കും നന്ദി.
ബൂലോഗത്തില്‍ സി ബി ഐ എന്ന നോവലെറ്റ് താഴെ വായിക്കാം.....
ഭാഗം ഒന്ന്
ഭാഗം രണ്ട്









0 അഭിപ്രായം:
Post a Comment