എന്റമ്മോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല .........
ഒരാഴ്ച കൊണ്ടു ഞാനും കോടിക്കണക്കിനു രൂപായ്ക്കുടമ. !!!!!
ദൈവമേ സംഗതി സത്യമായിരുന്നെങ്കില്‍ ...............
കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഇന്‍ ബോക്സില്‍ മെയിലുകളുടെ ബഹളം . ക്ഷമിക്കണം, ബൂലോക പ്രശ്നങ്ങള്‍ കാരണം അല്ല , കേട്ടോ ....
ആദ്യമേ വന്നത് നമ്മുടെ ദീപക് രാജിന്റെ ഇപ്പോഴത്തെ രാജ്യത്ത് നിന്നാ ......ഇനി അങ്ങേരുടെ പണി വല്ലതുമായിരിക്കുമോ എന്ന് സംശയിച്ചു. ....കാരണം അങ്ങേര്‍ക്കു ഞാന്‍ സ്ഥിരമായി കമന്റ് ചെയ്യാറുണ്ടായിരുന്നു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും ഇംഗ്ലണ്ട് ,ബ്രിടന് തുടങിയോടുതുന്നൊക്കെ മെയില്‍. സംഗതിയുടെ ഗുട്ടന്‍സ് അറിയാമായിരുന്നതുകൊണ്ട് പ്രതികരിച്ചില്ല. ദാ, നിങ്ങള്‍ തന്നെ നോക്കൂ, എന്റെ അക്കൌണ്ടിലെ തുക......
1.You have won £750,000 GBP.
contact with your name, age, country and address to,
Mr. Derek White Email irs_agentderekwhite@btinternet.com
From Irish News Centre
2.Attn: Lucky Winner,
After the automated computer ballot, your E-mail address emerged as a winner in the category "A" with the following numbers attached Ref Number: EH 9590 OG 0612,Batch Number: 563881545-ES/2008 You and other category A winners are therefore to receive a cash prize of $500,000.00 ( Five Hundred Thousand United States Dollars) from the total payout of One Billion US Dollars earmarked in the lottery for category A winners
Claims Agent
Dr.Segal Ford
Empire Finance and Security
No 52 block B Empire building
Tin horbay Nnwanja Guangzhou China.
Fax: +862161638249
Email: segalford@live.com
3.You Won £ 750,000.00
Email claims.unit02@btinternet.com
Mr.Michael Williams
4.British Lottery Commision6/49
P O Box 1010, 3b Olympic Way,
Sefton Business Park,Aintree,
Liverpool , L30 1RD
2009 BRITISH EMAIL LOTTERY WINNER
We are notifying you on our Online Draw held on 30TH/JAN/2009, where your Email emerged one of the Five lucky winners who won the first prize of a total sum of £1,263,58400 from a total payout prize pool of £8,075,997.00 in our Online Lottery Draw.
5.You are a proud winner of £ 710, 000 .00
Please acknowledge the receipt of this mail with the details below to Mr Murphy Bruce,
E-mail:uknldepartment@hotmail.com
6.Agent Name: Mr. Fred Peters
Tel:+44-703-190-8855
+44-703-194-2023
Email: mr.fredpeters2@hotmail.com
This is to inform you that you have been selected for a cash prize of One Million British Pounds held on the
25th of January 2009 in London Uk.
Fill the below:
1. Name: 2. Address 3. Marital Status: 4. Occupation: 5. Age:6. Sex: 7. Nationality: 8. Country of Residence:
9. Telephone Number:
Yours Truly,
Mrs. Stella Ellis.
Co-ordinator(Online Promo പ്രോഗ്രാം
പണ്ടൊക്കെ ഇത്തരത്തില്‍ ഓരോ മെയില്‍ ഇടയ്ക്ക് വരുമായിരുന്നു. ഇതിപ്പോ എല്ലാം കൂടി ഒന്നിച്ചു വരുന്നതില്‍ എന്തോ ഒരു ഗുട്ടന്‍സ് ഇല്ലാതില്ലല്ലോ.
എന്റെ ദൈവമേ, സംഗതി സത്യമായിരുന്നെങ്കില്‍ ഈ ബൂലോക വാസികള്‍ക്കെല്ലാം കൂടി വീതിച്ചു കൊടുക്കാമായിരുന്നു.
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Sunday, February 01, 2009
Subscribe to:
Post Comments (Atom)
8 അഭിപ്രായം:
ഇതൊരു തമാശയായ ദുരന്തം തന്നെ
saavdhaan !!! Ithoru keniyanu
ജോ.. അടുത്തസമയത്ത് എനിക്കൊരു ലോട്ടറി അടിച്ചുവെന്നും പറഞ്ഞു മെയില്‍ വന്നിരുന്നു... ഇന്ത്യന്‍ പേരും ലൊക്കേഷനും കണ്ടിട്ടാവണം പണത്തിന് മീതെ ചാടിവീഴും എന്ന് കരുതി..
അതിലെ അഡ്രസ്സ്/ഫോണ്‍ നമ്പര്‍ എല്ലാം ഡബ്ലിനില്‍ ഉള്ളത്(അയര്‍ലണ്ടില്‍)..
ഞാന്‍ ഉടനെവിളിച്ചു.. ഞാനാണ് ദീപക്.. മറ്റേ ലോട്ടറി അടിച്ച പുള്ളി.. എവിടെ വരണം എന്നുപറഞ്ഞാല്‍ മതി... നേരിട്ടുവരാം എന്നും പറഞ്ഞു.. ഇപ്പോള്‍ ആ നമ്പരില്‍ വിളിച്ചാല്‍ എടുക്കുകയും ഇല്ല മെയില്‍ ഇട്ടാല്‍ മറുപടിയും ഇല്ല..
ഏതായാലും ഇങ്ങനെ കുറെ വില്ലന്മാരും ഉണ്ട്.. പക്ഷെ ആഫ്രിക്കന്‍ നാടുകളില്‍ അപ്പന് മരിച്ചുപോയെന്നും ബാങ്കില്‍ ഇട്ട പണം നിങ്ങളുടെ പേരില്‍ ആക്കിത്തരാം എന്നും പറഞ്ഞാണ് കൂടുതല്‍..
ആയിരം പേരില്‍ ആറു പേരെങ്കിലും ഇരയായാല്‍ ആകെട്ടെ എന്നുള്ള കളി..
എന്താ കഥ..
ഈ ലോട്ടറികള്‍ നിറുത്തല്ലേ സര്‍ക്കാരേ... ! ഇതു കൊണ്ടും കുറെ പാവങ്ങള്‍ ജീവിക്കുന്നുണ്ടേ......!!
:D
പ്രൊഫൈലില്‍ കാണുന്നത് പോലെ ഇമെയില്‍ അഡ്രസ് ഇങ്ങനെ പബ്ലിക് ആയി കൊടുത്താല്‍ സ്പാം തുരുതുരാ കിട്ടും. joharkj[at]gmail[dot]com എന്നോ മറ്റോ കൊടുത്താല്‍ സ്പാമില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാം. മനുഷ്യന്മാര്ക്ക് മനസിലാവുകയും ചെയ്യും മെയില്‍ ഐഡി തപ്പി നടക്കുന്ന സ്പാം ബോട്ടുകള്‍ക്ക് മനസിലാവത്തുമില്ല.
പ്രിയ വടക്കൂടന്,
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. പക്ഷെ ഞാന്‍ പ്രൊഫൈല്‍ എഡിറ്റ് ചെയ്തു താന്കള് പറഞ്ഞതുപോലെ ആക്കിയപ്പോള്‍ ഇങ്ങനെയൊക്കെ മെസേജ് കിട്ടി.
ഇ മെയില്‍ വിലാസത്തില്‍ @ ഉപയോഗിച്ചിരിക്കണം.
ഡൊമെയിന് നാമം സാധുവല്ല ( gmail{dot}com )
കോളം ശൂന്യമായി ഇടാന്‍ പാടില്ല.
അതിനാല്‍ ഞാന്‍ യഥാര്‍ത്ഥ രീതി തന്നെ ഉപയോഗിച്ചു.
i got a cheque for $2790 along with a letter. I should transfer 2500 wihtin two days using western union.
I thought I will encash cheque and will not transfer any money. the cheque bounced. I lost $20. so dont even think about this too..
എനിക്ക് ഇതേപോലെ ആഴചയില്‍ രണ്ടെണ്ണം വീതം അടിച്ചു കൊണ്ടിരിക്കുന്നു , എന്നിട്ടും കടം ബ്ബാക്കി തന്നെ ..
എന്റെ ചിത്രകൂടം ബ്ലോഗിലെ കമ്മന്റിനു മെയിലില്‍ മറുപടി അയച്ചു ബ്ലോഗിലും അത് ചേര്‍ത്തിട്ടുണ്ട് ,നന്ദി
Post a Comment