THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Friday, February 27, 2009
Subscribe to:
Post Comments (Atom)
6 അഭിപ്രായം:
ശിവയ്ക്കും സരിജയ്ക്കും എന്റെ വക പ്രത്യേക ആശംസകള്‍ !
ഓഫ് ടോപ്പിക്ക് : ജോലി തിരക്ക് കാരണം പുതിയ പോസ്റ്റുകള്‍ ഇടുവാന്‍ സാധിക്കുന്നില്ല. ഇമെയില്‍ വഴി അന്വേഷിച്ചു കൊണ്ടിരിക്കുന്ന എല്ലാവരോടും ഞാന്‍ പറഞ്ഞു കഴിഞ്ഞു. അല്ലാതെ ബൂലോകത്ത് നിന്നും ഒളിച്ചോടിയത് അല്ല. ബൂലൊകത്തെ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടിയാണ് ഇത് പോലത്തെ പോസ്റ്റുകള്‍ ഇടുന്നത്. ഞാന്‍ എല്ലാവരുടെയും ബ്ലോഗുകള്‍ വായിക്കുന്നുണ്ട്. പിന്നെ പല പോസ്റ്റുകളിലും ഇപ്പോള്‍ കമന്റ് ഇടാത്തത് ....അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. വൈകാതെ അതിനെ ക്കുറിച്ച് ഒരു പോസ്റ്റ് ഇടുന്നതാണ്.
ശിവായ്ക്കും, സരിജയ്ക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹമംഗളാശംസകള്‍ നേരുന്നു...
ശിവായ്ക്കും സരിജയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍....
വിവാഹ മംഗളാശംസകൾ
ആശംസകൾ
ശിവക്കും സരിജക്കും എന്റെയും വിവാഹ ആശംസകള്‍!
ഹലോ ജോ ..... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍??
Post a Comment