
ചെറായി മീറ്റില്‍ എല്ലാവരെയും കാണുവാനും നേരിട്ടു പരിചയപ്പെടുവാനും എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.
ഈ പദ്ധതി ആവിഷ്കരിച്ചവര്‍ ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഒപ്പം ഈ മനോഹര ലോഗോ തയ്യാറാക്കിയ ആ അനോണിക്കും .
പ്രിയ സുഹൃത്തുക്കളെ, "ജോയുടെ വികൃതികള്‍ " എന്ന എന്റെ വേറൊരു ബ്ലോഗ് ചില ക്ഷണിക്കപ്പെട്ട വര്‍ക്കായി മാത്രം ഇപ്പോള്‍ ലഭിക്കുകയുള്ളൂ. ഏഷ്യാനെറ്റ് USA യ്ക്ക് വേണ്ടി ശ്രീ . സോജി കറുകയില്‍ സംവിധാനം ചെയ്യുന്ന ഒരു ഓണം ടെലി പ്രോഗ്രാമ്മിന്റെ തിരക്കഥ അത് വഴി എഴുതിക്കൊണ്ടിരിക്കുന്നത് കാരണം ആണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. തിരക്കഥ പൂര്‍ത്തി യാകുമ്പോള്‍ "ജോയുടെ വികൃതികള്‍ " വീണ്ടും തുറക്കുന്നതായിരിക്കും.
മറ്റൊന്നുകൂടി , ബ്ലോഗു വഴി ലഭ്യമാകുന്ന മറ്റൊരുപ്രയോജനം. 250 USD ആണ് ഇതു വഴി എനിക്ക് ലഭിക്കുന്നത്.
അങ്ങനെ എന്തൊക്കെ സാധ്യതകള്‍ !!!!!!!!
1 അഭിപ്രായം:
എഴുതാന്‍ ആളെ ആവശ്യമുണ്ടോ..? :)
Post a Comment