THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Monday, June 15, 2009

ഹൃദയ ശസ്ത്രക്രിയ തികച്ചും സൗജന്യമായി !!!!!!

ഹൃദയ ശസ്ത്രക്രിയ തികച്ചും സൗജന്യമായി !!!!!!


ബംഗലൂരു ശ്രീ സത്യാ സായി ഇന്‍സ്ടിടുട്ടില്‍ 10 വയസ്സില്‍ താഴെ യുള്ള കുട്ടികള്‍ക്കായി മാത്രം സൌജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നുണ്ട്.

08028411500 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ പേര്‍ രെജിസ്ടര്‍ ചെയ്യാന്‍ സാധിക്കും . ഇന്ത്യ യിലെ കുട്ടികള്ക്ക് മാത്രമെ സൌജന്യം ലഭിക്കുകയുള്ളൂ .

ഹൃദയ വിഷമതകള്‍ മൂലം ബുദ്ധിമുട്ടുന്ന സാമ്പത്തികം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്ത്ത ആശ്വാസ മാകട്ടെ. ഇതു വായിക്കുന്ന താങ്കള്‍ മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുവാന്‍ വേണ്ട സന്മനസ്സു കാണിക്കുമല്ലോ ........

3 അഭിപ്രായം:

Manoj മനോജ് said...

ഇവിടെ സാമ്പത്തികമായി പിന്നോക്കമായവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് മുന്‍പ് കേട്ടിട്ടുണ്ട്.

Appu Adyakshari said...

ജോ, ആ നമ്പറിൽ വിളിച്ചാൽ മാത്രം മതിയാവില്ലല്ലോ. ഈ കുട്ടി സാമ്പത്തികമായി പിന്നിൽ നിൽക്കുനതാണെന്ന് നാട്ടിൽ നിന്ന് ഏതെങ്കിലും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഒക്കെ വേണമായിരിക്കുമല്ലോ അല്ലേ.

ശ്രീ said...

നന്നായി, ഈ അറിയിപ്പ്!

Go To Indradhanuss